Wednesday, May 20, 2015

താളിയോല ഇ മാഗസിന്‍ മേയ് 2015

5 comments:

  1. താളിയോല മാഗസിന്‍ ഒന്നോടിച്ചു നോക്കി. ആദ്യ ലക്കത്തിന്‍റേതായ പിഴവുകള്‍. പക്ഷേ വിഭവങ്ങളെല്ലാം കേമമായിട്ടുണ്ട്. പക്ഷേ ഒരു കാര്യം പറയാതെ വയ്യ. അക്ഷരത്തെറ്റ് പൂര്‍‌ണ്ണമായും ഒഴിവാക്കാന്‍ ശ്രദധിക്കണമായിരുന്നു. സ്നേഹത്തോടെ ഗിരീഷ്.

    ReplyDelete
  2. താളിയോല ഇ മാഗസിന്‍ നന്നായിട്ടുണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എഡിറ്റോറിയല്‍ അംഗങ്ങളെ അഭിനന്ദിക്കുന്നു. പ്രതേയ്കിച്ചു സാജന്‍ വിസ്സിനെ. മഹിതേച്ചിയുടെ അവലോകനവും സാജന്റെ കവിതയും ഇഷ്ടപ്പെട്ടു. മിനി ഉണ്ണികൃഷ്ണന്റെ കര്‍ണ്ണന്‍ ഗംബീരമായിരിക്കുന്നു ... ആശംസകള്‍.

    ReplyDelete
  3. ആദ്യ ഫോളോവര്‍ പട്ടം കരസ്ഥമാക്കി കൊണ്ട് ഞാനും ചേരുന്നു. ഒപ്പം വിജയാശംസകളും

    ReplyDelete
  4. മൊത്തത്തില്‍ വളരെ ഇഷ്ടപ്പെട്ടു.. അക്ഷരത്തെറ്റുകള്‍ ഒരു കല്ലുകടി പോലെ ഫീല്‍ ചെയ്യുന്നുണ്ടെങ്കിലും .. ഇനിയും നന്നാകും എന്നുറപ്പുണ്ട്‌.. രചയിതാക്കള്‍ക്കും, പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍.....

    ReplyDelete
  5. തുടക്കത്തിലെ പിഴവുകളിൽ നിന്നും...., ഉയരങ്ങളിലേക്ക്...(y)

    ReplyDelete