Thursday, October 22, 2015

താളിയോല ഇ മാഗസിന്‍ ഒക്ടോബര്‍ 2015

8 comments:

  1. കണ്ണ് നിറഞ്ഞു. ഇതെന്റെയും അനുഭവമാണ്. മാഗസിന്‍ ഇറങ്ങിയാല്‍ ആദ്യം വായിക്കുക ടീച്ചേര്‍സ് കോര്‍ണര്‍ ആണ്. മറ്റുള്ളവര്‍ക്കും ഉണ്ടാകുമല്ലോ എനിക്കുള്ളത് പോലെ, അതിലും നല്ല അനുഭവങ്ങള്‍. കുട്ടികളില്‍ നിന്ന് ലഭിക്കുന്നവ നമുക്ക് പാഠങ്ങളാണ്. ഗുരു ചിലപ്പോള്‍ ശിഷ്യയായെക്കാം

    ReplyDelete
  2. വരികൾ വളരെ നന്നായി, ഇനിയും ഉയരങ്ങളിലേയ്ക്ക്‌ തൂലിക ചലിക്കട്ടെ.
    അഭിനന്ദനം പ്രിയ സുഹൃത്തേ.

    അനീഷ്‌ ബാലചന്ദ്രൻ.

    ReplyDelete
  3. വളരെ ഈടുറ്റ ഒരു ഈ മാസിക . ആശംസകൾ

    ReplyDelete
  4. ബാല്യം ഒരു കളഞ്ഞു പോയ നിധിയാണു...മനോഹരം...

    ReplyDelete
  5. താളിയോലയെ ആകർഷണീയമാക്കുന്നത് ആ പേരു തന്നെയാണ്.അവതരണ ശൈലിയിലെ മികവ് മാസികയെ അന്തസ്സുറ്റതാക്കുന്നു.താളിയോലയ്ക്കെന്നും അഭിനന്ദനങ്ങൾ!!!

    ReplyDelete
  6. വായനക്ക് നന്ദി

    ReplyDelete